Question: 2024 ലെ രസതന്ത്ര നൊബേൽ
ജേതാക്കൾ ആരെല്ലാം ?
A. വിക്ടർ ആംബ്രോസ് ,ഗാരി റവ് കുൻ
B. ഡേവിഡ് ബക്കർ ,ഡെമീസ് ഹസാബിസ് ,ജോൺ ജമ്പർ
C. ജോൺ ഹോപ്പ് ഫീൽഡ്, ജെഫ്രി ഹിൻ്റൻ
D. ജെയിംസ് റോബിൻസൺ ,സൈമൺ ജോൺസൺ
Similar Questions
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?